ചിത്രം : തന്‍മാത്ര
video 1
video 2
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
വെണ്‍ ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിരിയുന്നു
മിഴി തോര്‍ന്നോരീ മൌനങ്ങളില്‍ പുതു ഗാനമുണരുന്നു

നനയുമിരുളിന്‍ കൈകളിളില്‍ നിറയെ മിന്നല്‍ വളകള്‍
ആ മരയിലയില്‍ മഴനീര്‍ മണികള്‍ തൂവി പവിഴം
ഓര്‍ക്കാനൊരു നിമിഷം നെഞ്ജില്‍ ചേര്‍ക്കാനൊരു ജന്മം
ഈ ഓര്‍മ്മ പോലുമോരുത്സവം
ജീവിതം ഗാനം
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
പകലു വാഴാന്‍ പതിവായ് വരുമീ സൂര്യന്‍ പോലും
പാതിരാവില്‍ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയെ
കണ്ണീര്‍ തൂവാതെന്‍ മുകിലെ
പുലര്‍കാല സൂര്യന്‍ പോയ് വരും
വീണ്ടുമീ വിണ്ണില്‍
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
വെണ്‍ ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിരിയുന്നു
മിഴി തോര്‍ന്നോരീ മൌനങ്ങളില്‍ പുതു ഗാനമുണരുന്നു
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
No comments:
Post a Comment