ചിത്രം : മയൂഖം
രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
http://www.youtube.com/watch?v=GVimON1b5yU&feature=related
(ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ ) 2
(കഴിഞ്ഞ നാളിലെ വഴിയില്‍ പൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍ മനസ്സിലെന്തൊരു മോഹം ) 2
എത്ര സുന്ദര ലിപികള്‍ അതിലെത്ര നൊമ്പര കൃതികള്‍ | 2
ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഈ പുഴയും കുളിര്‍ക്കാറ്റും
(തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം ) 2
എത്രയെത്ര അഴക് അതിലെത്ര വര്‍ണ ചിറക് | 2
ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
————————————————————————–
Movie : Mayookham
No comments:
Post a Comment