ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം
സായഹ്ന സാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്
(ദേവാങ്കണങ്ങള്‍)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും.. ആ.. ആ.
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകുമിന്ദ്രനീല രാത്രി തേടവേ..
(ദേവാങ്കണങ്ങള്‍)
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍
സഗഗ സഗമപ മധപ മപമ
മധരിസ നിധഗമ ധനിമസഗനധമഗ
സനിധപ ധനിസ പമഗ
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലേ(2)
വരവല്ലകി തേടും...ആ. ആ..
വരവല്ലകി തേടും വിരഹാര്‍ദ്ര പഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍..
(ദേവാങ്കണങ്ങള്‍)mazayethum munpe
എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം - ഇന്ന്
നീയെന്നരികിലില്ലേ
മലര്‍വനിയില്‍...വെറുതെ...
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്‍മ്മരം ഒന്നു
കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗ
ലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയിന്നും അണയാത്ത ദീപാഞ്ജലി
ഇനിയും ചിലംബണിയൂ... അണിയൂ
(എന്തിനു വേറൊരു)
ശ്യാമ ഗോപികേ ഈ മിഴി-
പ്പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ
(എന്തിനു വേറൊരു) പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ (2)
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു
ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
പൂം പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
[പൊന്നുഷസ്സെന്നും]
തീരത്തടിയും ശംഖിൽ നിൻ
പേരു കോറി വരച്ചു ഞാൻ (2)
ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
[പൊന്നുഷസ്സെന്നും]
sneham
പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു...
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു....
തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ
സങ്കല്‍പ്പമെന്നു വിളിച്ചു..
മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു...
മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു...
മറക്കുവാനാവാത്ത മൌനസംഗീതത്തെ
മാനസ്സമെന്നും വിളിച്ചു.....
കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലി വസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാമിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മഥസംഗീതം
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)
ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാദൃധിം നാദൃധിം
നാദൃധിം നാദൃധിം - നാദൃധിം നാദൃധിം
കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)
പെണ്ണിന്‍ കുയില്‍ പാടി മണ്ണിന്‍ പൊരുള്‍ തേടി
അലിയാതെ അലിഞ്ഞൊഴുകുന്നൊരു തേന്മഴപോലെ
തെളിവാനിലുദിച്ചൊഴുകുന്നൊരു പൗര്‍ണ്ണമിപോലെ
കിളികള്‍ പറന്നതും ചിറകില്‍ തെളിഞ്ഞതും
വരമായ് വരാം ചിരമായ് വരാം
ഇവളോരോ പാട്ടും പാടും പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)
: ഉള്ളടക്കം
ചിത്രം:ചിത്രം: ഉള്ളടക്കം
രചന:
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്:
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴയേതോ..)
കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
Movie/Album: Ulladakkam
Lyrics:
Music: Ouseppachan
Singer(s):
രചന:
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്:
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴയേതോ..)
കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയേതോ..)
Movie/Album: Ulladakkam
Lyrics:
Music: Ouseppachan
Singer(s):
kaayampoo
ചിത്രം:
രചന:
സംഗീതം:
പാടിയത്: യേശുദാസ്
കായാമ്പൂ കണ്ണില്‍ വിടരും
കമലദളം കവിളില്‍ വിടരും
അനുരാഗവതീ നിന്‍ ചൊടികളില്‍ നി
ന്നാലിപ്പഴം പൊഴിയും
പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തും
പുഴയുടെയേകാന്തപുളിനത്തില്‍ (2)
നിന്‍ മൃദുസ്മേരത്തിന്‍ ഇന്ദ്രജാലം കണ്ടു (2)
നിത്യ വിസ്മയവുമായ് ഞാനിറങ്ങി
നിത്യ വിസ്മയവുമായ് ഞാനിറങ്ങി, സഖീ ഞാനിറങ്ങി
(കായാമ്പൂ)
നിന്നെക്കുറിച്ചു ഞാന്‍ പാടിയ പാട്ടിനു
നിരവധിയോളങ്ങള്‍ ശ്രുതിയിട്ടു (2)
നിന്‍ മനോരാജ്യത്തെ നീലക്കടമ്പില്‍ നീ (2)
എന്റെയീ കളിത്തോണി കെട്ടിയിട്ടു
എന്റെയീ കളിത്തോണി കെട്ടിയിട്ടു, സഖീ കെട്ടിയിട്ടു

ഇത്രമേല്‍ മണമുള്ള (Ithramel Manamulla)
ചിത്രം: മഴ
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്
ഇത്രമേല്‍ മണമുള്ള കുടമുല്ല
പ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും,
സന്ധ്യാംബരത്തിന്‍റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും.
പൂവിന്‍റെ സ്വപ്‌നങ്ങള്‍ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും
താമര നൂല്‍പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും!
നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്ന-
താ, രാഗ പരിമളമായിരിക്കും!
ഇത്രമേല്‍ (2)
ottayalpattalam
മായാമഞ്ചലില്‍ (Maayaamanjalil)
ചിത്രം: ഒറ്റയാള്‍ പട്ടാളം
സംഗീതം: ശരത്
പാടിയത്: ജി വേണുഗോപാല്‍, രാധിക തിലക്
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..
എഴുതിരി വിളക്കിന്‍റെ മുന്നില്‍, ചിരിതൂകി,
മലര്‍താളം കൊണ്ടുവന്നതാരോ (2)
കനക മഞ്ചാടി പോലെ, ആ ആ
കനക മഞ്ചാടി പോലെ, അഴകു തൂകുമീ നേരം,
എതോരോര്‍മ്മയില്‍ നിന്ന് നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും, മനോഹരി.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..
ആ ആ ആ ...
പൂനിലാവ് പെയ്യുമീറന്‍ രാവില്‍, കതിരാമ്പല്‍
കുളിര്‍പോയ്ക നീന്തി വന്നതാര് (2)
പവിഴ മന്ദാര മാല, പ്രകൃതി നല്‍കുമീ നേരം (2)
മോഹ കുങ്കുമം പൂശി നീ, ആരെ തേടുന്നു ഗോപികേ,
കിനാവിലും സുമങ്കലീ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ,
കാണാ തമ്പുരു, താഴുകുമൊരു തൂവല്‍ തിങ്കളെ,
ആരും പാടാത്ത പല്ലവി, കാതില്‍ വീഴുമീ വേളയില്‍,
കിനാവുപോല്‍, വരൂ വരൂ.
മായാമഞ്ചലില്‍, ഇതുവഴിയെ പോകും തിങ്കളെ..
jaalakam
ഒരു ദലം മാത്രം (Oru Dalam Maathram)
ഗാനം: ഒരു ദലം മാത്രം
ചിത്രം: ജാലകം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ ജെ യേശുദാസ്
ഒരു ദലം .. ഒരു ദലം മാത്രം ....
ഒരു ദലം മാത്രം, വിടര്‍ന്നൊരു, ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു.
തരള കപോലങ്ങള്‍, നുള്ളി നോവിക്കാതെ,
തഴുകാതെ, ഞാന്‍ നോക്കി നിന്നു!
ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!
കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു, മോഹങ്ങള്‍
പറയാതെ കൊക്കിലൊതുക്കിയതെല്ലാം
വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നു!
ഇന്നൊരു ദലം മാത്രം, വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു!
ഓരോ ദലവും വിടരും മാത്രകള്‍,
ഓരോ വരയായി വര്‍ണ്ണമായി,
ഒരു മണ്‍ചുമരിന്‍റെ നെറുകയില്‍ നിന്നെ,
ഞാനൊരു പൊന്‍ ചിലമ്പായെടുത്തുവച്ചു!
ആ ആ ആ ....

nee ethra dhanya
ചിത്രം : നീയെത്ര ധന്യ
ആലാപനം : കെ ജെ യേശുദാസ്
ഗാനരചന : ഒ.എന്‍ .വി
——————————————————————————-
http://in.youtube.com/watch?v=lgrD3idTziw&feature=related
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
(അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി ) 2
രാത്രി മഴ പെയ്തു തോര്‍ന്ന നേരം | 2
കുളുര്‍ കാറ്റിലിലചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റ് വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം | 2
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി
മുറ്റത്ത് ഞാന്‍ നട്ട ചെമ്പകത്തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ | 2
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി
———————————————————————————————
Arikil neeyundaayirunnenkilennu njan
oru maathra veruthe ninachu poyi..
Tags: arikil, lyrics, neeyethra dhanya, onv, yesudas

etho vaarmukilin
ഏതോ വാര്‍മുകിലിന്‍ (Etho Vaarmukilin)
ഗാനം: ഏതോ വാര്മുകിലിന്ചിത്രം: പൂക്കാലം വരവായ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ജി വേണുഗോപാല്‍
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു (2)
ഓമലേ ... ജീവനില്‍, അമൃതേകാനായ് വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്, നിലാവിന്‍ മുത്തേ നീ വന്നു!
നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂത്താലം പോലും,
കൈ നിറഞ്ഞു വാസന്തം പോലെ,
തെളിയും നിന്‍, ജന്മപുണ്യം പോല്‍..
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു.
നിന്നിളം ചുണ്ടില്‍, അണയും പൊന്മുളം കുഴലില്‍ (2)
ആര്‍ദ്രമാമൊരു, ശ്രീരാഗം കേള്‍പ്പൂ
പടമണിഞ്ഞിടും മോഹങ്ങള്‍ പോലെ,
അലിയും, നിന്‍ ജീവമന്ത്രം പോല്‍ ...
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു (2)
ഓമലേ ... ജീവനില്‍, അമൃതേകാനായ് വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്, നിലാവിന്‍ മുത്തേ നീ വന്നു!
ആാ..ആാ...ആാ...
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..)
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീർ വഴിയും(വാർമുകിലേ..)
പണ്ട് നിന്നെ കണ്ട നാളിൽ പീലി നീട്ടി മാനസം (2)
മന്ദഹാസം ചന്ദനമായീ (2)
ഹൃദയ രമണാ..
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ (വാർമുകിലേ..)
അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കൾ നന്ദനമായി (2)
നളിന നയനാ..
പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ
പോരുമോ വീണ്ടും (വാർമുകിലേ..)
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
ദേവാസുരം
ചിത്രം: ദേവാസുരം
വർഷം: 1993
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്: എം.ജി ശ്രീകുമാർ
സൂര്യകിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു നീറും
നെഞ്ചിലെ പിരിശംഖിലെ
തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃത മന്ത്രം ചുണ്ടിൽ
ക്ലാവുപിടിക്കും സന്ധ്യാ നേരം
അഗ്നിയായ് കരൾ നീറവെ
മോക്ഷമാർഗ്ഗം നീട്ടുമോ
ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ
ചിത്രം : നമ്മള്‍
http://www.youtube.com/watch?v=B8jaoJ6Q1mw
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് | 2
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം കുളിരലയില്‍ നനഞ്ഞലിയാം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍
കുസൃതിയുമായ് മറഞ്ഞവനെ
ചിരിച്ചുടഞ്ഞു നിന്‍ കരിവളകള്‍
വെറുതെ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
ഓര്‍മ്മയിലെ പൂകണി കൊതുമ്പ്
പൊന്‍ തുഴയാല്‍ തുഴഞ്ഞവളെ
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനെ
എനിക്ക് വേണം ഈ കനിമനസ്സു

———————————————————————-
Movie : Nammal

ചിത്രം : തന്‍മാത്ര
video 1
video 2
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
വെണ്‍ ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിരിയുന്നു
മിഴി തോര്‍ന്നോരീ മൌനങ്ങളില്‍ പുതു ഗാനമുണരുന്നു
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
നനയുമിരുളിന്‍ കൈകളിളില്‍ നിറയെ മിന്നല്‍ വളകള്‍
ആ മരയിലയില്‍ മഴനീര്‍ മണികള്‍ തൂവി പവിഴം
ഓര്‍ക്കാനൊരു നിമിഷം നെഞ്ജില്‍ ചേര്‍ക്കാനൊരു ജന്മം
ഈ ഓര്‍മ്മ പോലുമോരുത്സവം
ജീവിതം ഗാനം
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരിയെ ചേരും പോലെ
ദള മര്‍മ്മരങ്ങള്‍ ശ്രുതിയോട് ചേര്‍ന്ന് മൂളും പോലെ
പകലു വാഴാന്‍ പതിവായ് വരുമീ സൂര്യന്‍ പോലും
പാതിരാവില്‍ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയെ
കണ്ണീര്‍ തൂവാതെന്‍ മുകിലെ
പുലര്‍കാല സൂര്യന്‍ പോയ് വരും
വീണ്ടുമീ വിണ്ണില്‍

ആ രാത്രി മാഞ്ഞു പോയി (Aa Raathri Maanju Poyi)
ചിത്രം: പഞ്ചാഗ്നി
സംഗീതം: ബോംബെ രവി
പാടിയത്: കേ എസ് ചിത്ര
ആ രാത്രി മാഞ്ഞു പോയി, ആ രക്ത ശോണമായ്,
ആയിരം കിനാക്കളും, പോയി മറഞ്ഞു,
ആ രാത്രി മാഞ്ഞു പോയി ....
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍,
മടതാ മധുരമായ് പാടുന്നു
ആ രാത്രി മാഞ്ഞു പോയി ....
അത്ഭുത കഥകള്‍ തന്‍, ചെപ്പുകള്‍ തുറന്നൊരു,
മുത്തെടുത്തിന്നു നിന്‍റെ മടിയില്‍ വെയ്ക്കും,
പ്ലാവില പാത്രങ്ങളില്‍, പാവയ്ക്കു പാല്‍ കുറുക്കും
പൈതലേ വീണ്ടുമെന്‍റെ അരികില്‍ നില്‍ക്കു.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
അപ്സസ്സുകള്‍ താഴെ, ചിത്ര ശലഭങ്ങളായ്
പുഷ്പ്പങ്ങള്‍ തേടിവരും കഥകള്‍ ചൊല്ലാം,
പൂവിനെപ്പോലും നുള്ളി നോവിക്കാനരുതാത്ത,
കേവല സ്നേഹമയി, നീ അരികില്‍ നില്‍ക്കൂ.. ആ ആ ആ ..
ആ രാത്രി മാഞ്ഞു പോയി ....
ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ (2)
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം (ഹൃദയം)
തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം (ഹൃദയം)
ചൈത്രം ചായം ചാലിച്ചു
ചേർത്തതു് kiranz സമയം ചൊവ്വ, 30/06/2009 - 18:48
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..
ചാരു ചിത്രം വരക്കുന്നു..
എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ..
കുങ്കുമ വർണ്ണം പകർന്നൂ..
മാതളപ്പൂക്കളിൽ നിന്നോ മലർവാക തളിർത്തതിൽ നിന്നോ
പാടിപ്പറന്നു പോം എൻ കിളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ..
ആ..ആ..ആ..ആ....
(ചൈത്രം ചായം ....)
എങ്ങുനിന്നെങ്ങുനിന്നീ കുളിർ നെറ്റിയിൽ
ചന്ദനത്തിൻ നിറംവാർന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ
മേനിയിലാകെ പടരുമീ സൌവർണ്ണം ഏതുഷസന്ധ്യയിൽ നിന്നോ..
ആ..ആ..ആ..ആ

ചിത്രം : മയൂഖം
രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
http://www.youtube.com/watch?v=GVimON1b5yU&feature=related
(ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ ) 2
(കഴിഞ്ഞ നാളിലെ വഴിയില്‍ പൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍ മനസ്സിലെന്തൊരു മോഹം ) 2
എത്ര സുന്ദര ലിപികള്‍ അതിലെത്ര നൊമ്പര കൃതികള്‍ | 2
ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഈ പുഴയും കുളിര്‍ക്കാറ്റും
(തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം ) 2
എത്രയെത്ര അഴക് അതിലെത്ര വര്‍ണ ചിറക് | 2
ഈ പുഴയും കുളിര്‍ക്കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
————————————————————————–
Movie : Mayookham

താരും തളിരും
താരും തളിരും മിഴി പൂട്ടി
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം ചൊവ്വ, 14/07/2009 - 18:31
താരും തളിരും മിഴി പൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ് കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
(താരും തളിരും)
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ.(2)
കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ(2)
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]
തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും)
movie song
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം

Subscribe to:
Comments (Atom)