ഓമന തിങ്കള്‍ കിടാവോ
പാടി പാടി ഞാന്‍ നിന്നെയുറക്കാം (ഓമന തിങ്കള്‍...)
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും... അമ്മ
ദുഃഖങ്ങളെല്ലാം മറന്നിരിക്കും (ഓമന തിങ്കള്‍...)
ജാലക വാതിലിലൂടെ.. ദൂര
താരകം കണ്‍ ചിമ്മി നോക്കി (ജാലക )
ഉണ്ണിയെ തേടി വന്നെത്തും
ഉണ്ണിയെ.. തേടി വന്നെത്തും
നീല വിണ്ണിന്‍റെ വാല്‍സല്യമായ് (ഓമന തിങ്കള്‍...)
നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ..
എന്‍റെ ഇത്തിരി പൂവേ കുരുന്നു പൂവേ...(നിദ്രയില്‍)
നിന്‍ കവിളെന്തേ തുടിത്തു പോയീ
നിന്‍ കവിളെന്തേ തുടിത്തു പോയീ
ഒരു കുങ്കുമ ചെപ്പു തിറന്ന പോലേ... (ഓമന തിങ്കള്‍...)
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും... അമ്മ
ReplyDeleteദുഃഖങ്ങളെല്ലാം മറന്നിരിക്കും
ethra manoharamaaya bhaavana,..